നിരോധിച്ച പബ്‌ജിക്ക് പകരം പുതിയ ഗെയിം വരുന്നു. നടൻ അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലായിരിക്കും പുതിയ ഫൗജി എന്ന് പേരിട്ടിരിക്കുന്ന ഗെയിം. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഇന്ത്യയിൽ തദ്ദേശീയമായാണ് ഫൗജി നിർമിക്കുന്നത്. ഫൗജിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൻ്റെ ഇരുപത് ശതമാനം സൈനിക ക്ഷേമത്തിന് മാറ്റി വെക്കുമെന്ന് അക്ഷയ് കുമാർ പറഞ്ഞു.ഗെയിമിൽ ഇന്ത്യൻ സൈനികരായിരിക്കും കേന്ദ്ര കഥാപത്രങ്ങളെന്നാണ് സൂചനകൾ.
إرسال تعليق